Saturday, December 11, 2010

മൊബൈല്‍ ചൂട്

           ഏപ്രില്‍ മാസത്തിലെ കൊടും ചൂടില്‍ സ്കൂളിന്റെ ടെറസിനു ചൂട് പിടിച്ചിരുന്നു. ക്ലാസ്സില്‍ ടീച്ചര്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു. അവന്‍ മൊബൈല്‍ ഫോണെടുത്ത്  കൂട്ടുകാരന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. കൂട്ടുകാരന്‍  പുതിയ സിനിമാ പാട്ടിന്‍റെ ഈരടികളോടെ മൊബൈല്‍ ഫോണ്‍  കീശയില്‍ നിന്ന് പുറത്തെടുത്തു.
   "ഹലോ......എന്താടോ....?"
   "എടാ ഞാന്‍ വിയര്‍ത്തു കുളിക്കുന്നു.... നീ ഒന്ന് നീങ്ങിയിരിക്കുമോ.....?"

2 comments: